Tuesday, June 6, 2023
Home Tags Indian movie

Tag: indian movie

വിജയ്ക്ക് പിന്നാലെ കോളേജ് അധ്യാപകനാകാൻ ധനുഷ്

ധനുഷിന്റെ ദ്വിഭാഷാ ചിത്രമായ ‘വാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെങ്കി അറ്റിലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു ക്ലാസ് മുറിയിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. തെലുങ്കിൽ ‘സർ‘ എന്നാണ്...

ഷാരൂഖ് ഖാൻ വീണ്ടും ഷൂട്ടിം​ഗ് സെറ്റിലേക്ക്

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ആവണം. മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം,...

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു: “പു​ഷ്പ’

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യ ചി​ത്രം "പു​ഷ്പ'​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​മോ​ഷ​ൻ ഷോ ​ന​ട​ത്തി​യ​തി​നാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് എ​ന്ന...

പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചു;

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിലെ ​ഡാൻസ് നമ്പറിനെതിരേ കേസ്. തെന്നിന്ത്യൻ താരസുന്ദരി സാമന്ത അവതരിപ്പിക്കുന്ന ഡാൻസ് നമ്പർ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ ​ഗാനം പുരുഷന്മാരെ...

ഫഹദ് ഫാസിൽ സഹോദരനെ പോലെ’ : തെന്നിന്ത്യൻ താരം അല്ലു അർജുൻ

ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു. അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ്...

’83’ സിനിമക്കെതിരെ പരാതിയുമായി വ്യവസായി ‘പണം വാങ്ങി ചതിച്ചു’

രൺവീർ സിംഗ് നായകനായ ’83 എന്ന ചിത്രത്തിനെതിരെ പരാതിയുമായി യുഎഇ വ്യവസായി. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പണം വാങ്ങി ചതിച്ചു എന്നാണ് പരാതി. ലാഭമുണ്ടാക്കിത്തരാമെന്ന് അവർ വാഗ്ധാനം ചെയ്തതിനെ തുടർന്ന് 16 കോടി ചിത്രത്തിൽ...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles