

LATEST NEWS
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് (Whatsapp) നിരവധി ഫീച്ചറുകളാണ് ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് (Whatsapp Status) അപ്ഡേറ്റുകള്‍ പഴയപടിയാക്കാനുള്ള സാധ്യത പരീക്ഷിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പില്‍ ഒരു...