Vismaya News
Connect with us

Hi, what are you looking for?

All posts tagged "KARNATAKA"

LATEST NEWS

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമാണ്. ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുമ്പ് നിയമം കൊണ്ടുവരും. ഹുബ്ബള്ളിയിൽ നടന്ന ബി.ജെ.പി നിർവാഹക...

LATEST NEWS

രണ്ടു തവണ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുന്നുള്ളു.പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ ഏർപ്പെടിത്തിട്ടുണ്ട്.തിരുവനന്തപുരം ഇടുക്കി അതിർത്തികളിലാണ് പ്രധാന പരിശോധന....

KERALA NEWS

72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കർണാടക അതിർത്തി കടക്കാം.കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക .എന്നാൽ കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.കേരളത്തിൽ കൊവിഡ്...

KERALA NEWS

കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് കേരളത്തിൽ നിന്നും യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതണമെന്ന് കെഎസ്ആർടിസിയുടെ അറിയിപ്പ്. യാത്രക്കാർ കർണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ...