Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

KERALA NEWS

ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാള്‍ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നില്‍ ആണ് സംഭവം. ആക്രമണത്തില്‍ സാരമായി...

KERALA NEWS

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്, പുതുവത്സര ചന്തകൾ ഇന്ന് മുതൽ തുടങ്ങും. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

KERALA NEWS

പത്തനംത്തിട്ട: ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. തൊണ്ണൂറായിരം പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ക്യു ബുക്കിങ് എണ്‍പതിനായിരത്തില്‍ താഴെ മാത്രമായിരുന്നു. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോള്‍ പതിനെട്ടാംപടി കയറാനുള്ള...

Automobile

തിരുവനന്തപുരം: അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കാന്‍ ആലോചനല. മോട്ടോര്‍ വാഹന വകുപ്പാണ് ഇക്കാര്യത്തില്‍ ഇങ്ങനൊരു തീരുമാനം മുന്നോട്ട് വെച്ചത്. ഇതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി മോട്ടാര്‍ വാഹന വകുപ്പ് ഉടന്‍...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ...

KERALA NEWS

ദേശീയ പാതകളില്‍ ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിവ് ആരംഭിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). 2024 മാര്‍ച്ച് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി...

KERALA NEWS

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. ഡാമിലെ ജലനിരപ്പ് 139. 90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതേ നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു...

KERALA NEWS

യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പോലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കാണ്. ഇതിൽ പിങ്ക്...

KERALA NEWS

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മൂന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡും ശ്വാസകോശ...

KERALA NEWS

13 ഇനം സബ്സിഡി സാധനങ്ങളുമായി സപ്ലൈകോയുടെ ക്രിസ്തുമസ് ന്യൂയർ ഫെയറിന് നാളെ തുടക്കമാവും. സബ്സിഡി സാധനങ്ങൾക്ക് പുറമേ സബ്സിഡി ഇതര സാധനങ്ങൾക്കും വിലക്കിഴിവോടെയാണ് ക്രിസ്തുമസ് ന്യൂയർ ആരംഭം കുറിക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം...