Vismaya News
Connect with us

Hi, what are you looking for?

All posts tagged "kilimanoor"

LOCAL NEWS

കി​ളി​മാ​നൂ​ർ: ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ഴ് വാ​ക്കാ​യ​തോ​ടെ കേ​ശ​വ​പു​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​വും ഡോ​ക്ട​ർ​മാ​ർ​ക്കാ​യി നി​ർ​മി​ച്ച ക്വാർ​ട്ടേ​ഴ്സു​ക​ളും കാ​ടു​ക​യ​റി. ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ക്വാ​ർട്ടേ​ഴ്‌​സു​ക​ളി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​താ​യ​തോ​ടെ മു​റ്റ​ത്തും കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും പാ​ഴ്​​ചെ​ടി​ക​ൾ പ​ട​ർ​ന്നു ക​യ​റി. കി​ളി​മാ​നൂ​ർ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ...

KERALA NEWS

കനത്ത മഴയിൽ വീട് തകർന്ന വയോധികയ്ക്ക് കൈത്താങ്ങായി ജനകീയ പോലീസും ജനപ്രതിനിധികളും. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ചമ്പ്രാംകാട് പുത്തൻവിള വീട്ടിൽ ശാരദയ്ക്കാണ് ജനപ്രതിനിധിയുടേയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ വീടൊരുങ്ങുന്നത്. നഗരൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശാരദയുടെ...

LATEST NEWS

കിളിമാനൂർ : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കിളിമാനൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. കിളിമാനൂർ പഞ്ചായത്ത് പത്താം വാർഡിലെ പുല്ലയിൽ, ദാസ് വില്ലയിലെ അനിതാദാസിൻ്റെ വീട്ടു മുറ്റത്തെ കിണറും...