തിരുവനന്തപുരം: കേരളത്തിലെ വ്യവസായ നിക്ഷേപത്തിൽ നിന്നു പിൻവാങ്ങുകയാണെന്നു പ്രഖ്യാപിച്ച കിറ്റക്‌സ് ഗ്രൂപ്പിന് തമിഴ്‌നാട് സർക്കാരിന്റെ ക്ഷണം. 35000 പേർക്ക് തൊഴിൽ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്‌നാട്ടിൽ നടത്താനാണ് സർക്കാർ കിറ്റെക്‌സ് മാനേജ്‌മെന്റിന്...