Connect with us

Hi, what are you looking for?

All posts tagged "kodakara money case"

KERALA NEWS

ന്യൂ ഡെൽഹി: കൊടകര കുഴൽപ്പണക്കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ ഏറ്റെടുത്തേക്കും. ഇതിനായി ഡെൽഹിയിൽ നിന്നും ബന്ധപ്പെട്ട അനുമതിയെല്ലാം ഇഡിക്ക് ലഭിച്ചുകഴിഞ്ഞതായാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇഡി അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ അന്വേഷണത്തിന്റെ...

KERALA NEWS

തൃശ്ശൂർ : കൊടകര കുഴൽപണ കേസിൽ ബിജെപി നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. പരാതിക്കാരൻ ധർമരാജന് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുവെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എം.ഗണേശ് മൊഴി നൽകിയിരുന്നത്. എന്നാൽ നേതാക്കൾ ഫോണിൽ...

KERALA NEWS

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സം​ഘം ത​ട്ടി​യെ​ടു​ത്ത രണ്ടു കോ​ടി രൂ​പ​ ക​ണ്ടെ​ത്താ​നാ​യി പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ്. ആ​കെ ന​ഷ്ട​മാ​യ മൂ​ന്ന​ര കോ​ടി​യി​ൽ ഒന്നേകാൽ കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള...