Vismaya News
Connect with us

Hi, what are you looking for?

All posts tagged "kottayam"

KERALA NEWS

കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുങ്കാവില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. റോസന്നയാണ് ഭര്‍ത്താവ് സിജിയെ വെട്ടിക്കൊന്നത്. റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ കുറഞ്ഞുദിവസങ്ങളായി ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളും...

KERALA NEWS

കോട്ടയം: പൊൻകുന്നത് വാഹനാപകടം.പൊൻകുന്നം കെകെ റോഡിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ലോറിക്കടിയിൽപ്പെട്ട യുവതിയ്‌ക്ക് ദാരുണാന്ത്യം. കെവിഎംഎസ് ആശുപത്രിയിലെ നഴ്‌സായ അമ്പിളിയാണ് അപകടത്തിൽ മരണപ്പെട്ടത്.ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ, പിന്നാലെ വന്ന ലോറി ഇടിച്ചതാണ്...

KERALA NEWS

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്‌ എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വ്യാ​പാ​രി​ക​ൾ ചൊ​വ്വാ​ഴ്ച ക​ട​ക​ൾ അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കു​ന്നു. കൊറോണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്‌ മു​ഴു​വ​ൻ ക​ട​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, ലോ​ക്ക് ഡൗ​ൺ​കാ​ല​ത്തെ ഓ​ൺ​ലൈ​ൻ വ്യാ​പാ​രം...

LATEST NEWS

കോട്ടയം: റവന്യൂ-പോലീസ് ഉദ്യോഗസ്ഥർ കോവിഡ് സംബന്ധമായ ഡ്യൂട്ടിയിൽ വ്യാപൃതരായിരിക്കുന്ന അവസരം മുതലെടുത്ത് അനധികൃതമായി കരമണ്ണ് ഖനനം ചെയ്ത് കടത്തിയ 3 ടിപ്പറുകളും 2 ജെസിബികളും പള്ളിക്കൽ പോലീസ് പിടിച്ചെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ...