Tuesday, June 6, 2023
Home Tags Ksrtc

Tag: ksrtc

കെഎസ്ആർടിസിയിൽ നിരീക്ഷണ സമിതി രൂപീകരിക്കും, ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനും തീരുമാനം

കെഎസ്ആർടിസിയിൽ പുതിയ നിരീക്ഷണ സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചു. യൂണിറ്റ് തലത്തിൽ യൂണിയൻ പ്രതിനിധികൾ ഉൾപെടുന്ന കമ്മിറ്റി വരുമാന വർധനവ് ലക്ഷ്യമിട്ട് രൂപീകരിക്കുവനാണ് തീരുമാനം. കെഎസ്ആർടിസിയുടെ നിലനിൽപ്പും ഇതിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട്...

‘കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുടങ്ങികിടൻകുന്ന ശമ്പളം നാളെ മുതൽ’; ആന്റണി രാജു

തിരുവനന്തപുരം: മുടങ്ങികിടൻകുന്ന കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം നാളെ മുതൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല ശമ്പളം മുടങ്ങിയതെന്നും...

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ ബൈക്ക് യാത്രികന്റെ മർദ്ദനം

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർക്ക് നേരെ ബൈക്ക് യാത്രികന്റെ മർദ്ദനം. കാട്ടാക്കട ഡിപ്പോയിലെ ബിജു ഇ കുമാറിനെയാണ് ബസിനകത്ത് കയറി ബൈക്ക് യാത്രികനായ അജി മർദ്ദിച്ചത്. ഇന്ന് വൈകിട്ട് മൂന്നരക്കാണ്...

വിഷു പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ

തിരുവനന്തപുരം: വിഷു പ്രമാണിച്ച് ചെന്നൈയിലേക്കുള്ള കനത്ത തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ രണ്ട് സ്‌പെഷ്യൽ സർവീസുകൾ നടത്താൻ തീരുമാനിച്ച് കെ എസ് ആർ ടി സി. 17ആം തീയതി വൈകുന്നേരം 6.30നും, 7.30നുമാണ് സർവീസുകൾ...

എം.സി റോഡില്‍ മലമുറിയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: എം സി റോഡില്‍ മലമുറിയില്‍ കെ എസ് ആര്‍ ടി സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പിക്കപ്പ് ഡ്രവർ ഷിഹാബ് (29) ആണ് മരിച്ചത്. പാലക്കാടേക്ക് പോവുകയായിരുന്ന...

കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി

തിരുവനന്തപുരം: രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി.കോർപറേഷന്റെ ദൈനംദിന ടിക്കറ്റ് കല‌ക്‌ഷൻ 5– 6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു...

കെഎസ്ആര്‍ടിസിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉടനെത്തുന്നു

കെഎസ്ആർടിസി യാത്രയും സ്മാർട്ടാവുന്നു. സ്മാർട്ട് കാർഡ് സൗകര്യം ഉടനെ ബസുകളിൽ ഉപയോ​ഗിച്ച് തുടങ്ങും. ചില്ലറയുടെ പേരിലെ തർക്കങ്ങൾ ഉൾപ്പെടെയുള്ള തലവേദനകൾക്ക് സ്മാർട്ട് കാർഡുകളിലൂടെ പരിഹാരമാവും. സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ എറണാകുളം...

കെഎസ്ആർടിസി പെൻഷൻ;146 കോടി രൂപ അനുവദിച്ചു സർക്കാർ

കെഎസ്ആർടിസിയിലെ വിമരമിച്ച ജീവനക്കാകർക്ക് കൂടുതൽ ആനുകൂല്യം അനുവദിച്ച് സർക്കാർ. കെഎസ്ആർടിസി പെൻഷന് വേണ്ടി സർക്കാർ 146 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളിൽ നിന്നും കടമെടുത്താണ് സാമ്പത്തിക സഹായം നൽകുന്നത്.
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles