Vismaya News
Connect with us

Hi, what are you looking for?

All posts tagged "local news"

LATEST NEWS

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടയുന്നു. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് അൻപതോളം വരുന്ന സമരാനുകൂലികൾ ബൈക്കും കാറും അടക്കമുള്ള വാഹനങ്ങൾ തടയുന്നത്.എന്നാൽ പൊലീസ് സഹായിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു.

LATEST NEWS

തിരുവല്ലം : കൈക്കൂലിക്കേസിൽ തിരുവല്ലം എസ്.എച്ച്.ഒയെ അന്വേഷണ വിധേയമായി സ‌സ്‌പെൻഡ് ചെയ്തു. സുരേഷ് വി. നായരെയാണ് അഭ്യന്തരവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആർ. ഷീലാറാണി സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിറക്കിയത്. അമ്പലത്തറ, കമലേശ്വരം ഭാഗങ്ങളിൽ അനധികൃതമായി...

LATEST NEWS

കിളിമാനൂർ: കോൺക്രീറ്റ് ചെയ്ത് ഗതാഗതം നിറുത്തിവച്ചിരുന്ന റോഡിലൂടെ വാഹനങ്ങൾ ഓടിച്ച് തകർത്തതായി പരാതി. ജില്ലാ പഞ്ചായത്തിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടന്നിരുന്ന മലയാമാഠം – ചെങ്കിക്കുന്ന് റോഡിന്റെ...

LATEST NEWS

തിരുവനന്തപുരം: നഗരത്തിൽ നടത്തിയ നാർക്കോട്ടിക് ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. പൂന്തുറ അബിദാ മൻസിലിൽ മുഹമ്മദ് ആദിൽ (27), പൂന്തുറ പള്ളിത്തെരുവിൽ നൗഫൽഖാൻ (31) എന്നിവരെയാണ് സ്‌പെഷ്യൽ ആക്ഷൻ...

LATEST NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ സ്റ്റാൻലിയുടെ മകൻ അനന്തുവിനെയാണ് (19) പിടികൂടിയത്. പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ...

LATEST NEWS

തോന്നയ്‌ക്കൽ സായിഗ്രാമം നന്മയുടെ വെളിച്ചമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.നാഷണൽ സർവീസ് സ്കീം ‘സദ്ഭാവന’ സ്റ്റേറ്റ് ലെവൽ ലീഡർഷിപ്പ് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.വി.പി....

LATEST NEWS

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിൽ എത്തുന്ന പൊതുജനങ്ങളുടെ സൗകര്യാർത്ഥം സജ്ജീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്‌ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഫ്രണ്ട് ഓഫീസിന്റെ അഭാവത്തിൽ സപ്ലൈ ഓഫീസിലെത്തുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ട...

LATEST NEWS

കേരള സർക്കാർ കാർഷിക വികസന ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച്...

LATEST NEWS

വിളവൂർക്കൽ: കരിങ്കല്ലു കയറ്റിവന്ന ലോറി റോഡരികിൽ മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11-മണിയോടെ മങ്കാട്ടുകടവ് പഞ്ചായത്തു കിണറിനു സമീപമാണ് അപകടം. മങ്കാട്ടുകടവിലെ പണിസ്ഥലത്തേക്കു ലോഡുമായി വന്നതാണ് ലോറി....

LATEST NEWS

കടയ്ക്കാവൂർ : സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പെൺകുട്ടികളുമായി സൗഹൃദത്തിലായ ശേഷം സ്വകാര്യ ലോഡ്ജുകളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പ്രതി പിടിയിൽ. കടയ്ക്കാവൂരിൽ 16 വയസ്സുള്ള പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട് സൗഹൃദത്തിൽ...

More Posts