Vismaya News
Connect with us

Hi, what are you looking for?

All posts tagged "LOCALNEWS"

LOCAL NEWS

വെഞ്ഞാറമൂട് : വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്....

LOCAL NEWS

കിളിമാനൂർ: എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42) ആണ് മരിച്ചത് കിളിമാനൂർ കശുവണ്ടി...

LOCAL NEWS

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ര്‍ഡാം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന വി​നോ​ദ​മാ​ണ് ബോ​ട്ടു​സ​വാ​രി. വ​നം​വ​കു​പ്പും ഡി.​ടി.​പി.​സി​യു​മാ​ണ് ഇ​വി​ടെ ബോ​ട്ട് സ​വാ​രി ന​ട​ത്തു​ന്ന​ത്. അ​ഞ്ച്​ ബോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന ഡി.​ടി.​പി.​സി​ക്ക് ഇ​പ്പോ​ഴു​ള്ള​ത് മൂ​ന്ന് പേ​ർ​ക്ക് ക​യ​റാ​വു​ന്ന ഒ​രു സ്പീ​ഡ് ബോ​ട്ട്...

LOCAL NEWS

പോത്തൻകോട്: യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ പട്ടണക്കാട്, അണ്ടകാരനാഴി സ്രബിക്കൽ വീട്ടിൽ നെഫിൻ (29), ഇടുക്കി ഉടുമ്പൻചോല കമ്പംമേട് പുളിക്കൽ പീടികയിൽ റോഷൻ (25)...

LATEST NEWS

ലോക ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ ജന്മദിനം ആറ്റിങ്ങൽ കരുണാലയത്തിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു മെസ്സി ഫാൻസ് കൊല്ലമ്പുഴ യൂണിറ്റ്. മെസ്സി ഫാൻസ് കൊല്ലമ്പുഴ യൂണിറ്റ് ഭാരവാഹികളായ വിപിൻ ആരോമൽ നീരജ് സുവിൻ അമൽ നന്ദു...

LATEST NEWS

തിരുവനന്തപുരം: കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് റോഡിന് കുറുകെ കസേര നിരത്തിയിട്ടതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കസേര മാറ്റണമെന്നും സഞ്ചാര സ്വാതന്ത്യം അനുവദിക്കണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു....

LATEST NEWS

നെ​ടു​മ​ങ്ങാ​ട്: വേ​ങ്കോ​ട് അ​മ്മാ​മ്പാ​റ​യെ കൈ​യേ​റ്റ​ത്തി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച് സം​ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പാ​റ​യും പ​രി​സ​ര​വും സ​ർ​വേ ന​ട​ത്തി അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റ​വ​ന്യൂ-​ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. സ്ഥ​ലം എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ ജി.​ആ​ർ. അ​നി​ൽ സ്ഥ​ലം...

LATEST NEWS

തിരുവനന്തപുരം : കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ വശത്ത് തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടത്. കില്‍ഫ്ര ഫിലിം...

LATEST NEWS

കഠിനംകുളം :പുത്തൻതോപ്പ് ആശുപത്രി ജംഗ്ഷനിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്നാണ് ആക്രമണമെന്ന്‌ കച്ചവടക്കാർ പറഞ്ഞു. കടകൾ അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു, നാലുപേർക്ക്‌...

LATEST NEWS

കല്ലമ്പലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഒറ്റുർ പഞ്ചായത്ത് ഹാളിൽ വച്ച് സ്വയം സുരക്ഷ ബോധവൽക്കരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌ പി ബീന വൈസ് പ്രസിഡന്റ്‌ ജയപ്രകാശ് ഭരണസമിതി അംഗങ്ങൾ അംഗനവാടി ടീച്ചർമാർ...

More Posts