Saturday, March 25, 2023
Home Tags Malayalam movie

Tag: malayalam movie

‘മധുരം’ സിനിമയിലെ ഗാനം പുറത്തുവിട്ടു

ജോജു ജോര്‍ജ് നായകനായ ചിത്രം 'മധുരം' അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഫീല്‍ ഗുഡ് ചിത്രം എന്ന അഭിപ്രായമായിരുന്നു മധുരത്തിന് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്തുന്ന ചിത്രമാണ് മധുരം എന്ന് കണ്ടവര്‍ പറയുന്നു. ഇപോഴിതാ മധുരം...

നാല് മില്യൺ കാഴ്ച്ചക്കാരുമായി ‘ഉണക്ക മുന്തിരി

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം. ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായിഎത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. പുറത്തിറങ്ങിയ ചിത്രത്തിലെ...

ഗെറ്റപ്പില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍ ‘ബറോസ്’ ഫസ്റ്റ് ലുക്ക്

ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍. തന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ 'ബറോസി'ന്‍റെ ഫസ്റ്റ് ലുക്ക് ആണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട...

എലോണ്‍’ എപ്പോള്‍?, അപ്‍ഡേറ്റുമായി ഷാജി കൈലാസ്

ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രം 'എലോണ്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതു തന്നെ ആകാംക്ഷയ്‍ക്ക് കാരണം. ഷാജി കൈലാസ് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഷാജി...

എന്റെ ആഗ്രഹമാണ് ഇങ്ങനെ ഒരു സിനിമ; തുറന്ന് പറഞ്ഞു വിനീത് ശ്രീനിവാസൻ

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടിക്കെട്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിന്റെ ഹിറ്റ് സിനിമകളാണ്. ഇപ്പോഴിതാ ഈ കോംമ്പോയിൽ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ...

കാലങ്ങളായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീംസംഘടിപ്പിച്ചിരുന്നു. ഈ അവസരത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞവാക്കുകളാണ്...

ജികെ പിള്ള അന്തരിച്ചു

മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ...

ബറോസി’ൽ നിന്നും പൃഥ്വിരാജ് പിന്മാറിയോ?

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധേടിയ ചിത്രമാണ് ‘ബറോസ്‘. നടൻ പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles