Vismaya News
Connect with us

Hi, what are you looking for?

All posts tagged "malayalam movie"

KERALA NEWS

മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി...

NEWS

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധേടിയ ചിത്രമാണ് ‘ബറോസ്‘. നടൻ പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ...

NEWS

തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’ വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജിബൂട്ടി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിനെ പറ്റി...

LATEST NEWS

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളി ആഗോള ഹിറ്റ്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ...

NEWS

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകൻ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാർവൽ സ്റ്റുഡിയോസോ ഡിസി കോമിക്സോ മിന്നൽ...

NEWS

മലയാളത്തിന്റെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നല്‍ മുരളി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനൊ തോമസിന്റെയും ബേസിലിന്റെയും സിനിമാ ജീവിതത്തില്‍ തന്നെ വഴിത്തിരിവുണ്ടാക്കാൻ പോന്നതാണ് ‘മിന്നല്‍ മുരളി’യെന്നാണ് പൊതു അഭിപ്രായവും. എല്ലാത്തരം പ്രേക്ഷകരെയും...

NEWS

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് നെറ്റ്ഫ്ലിക്സില്‍ ‘മിന്നല്‍ മുരളി’ റിലീസായത്. ഇപ്പോള്‍ തന്നെ പതിവ് പോലെ ചിലര്‍ വ്യാജ പ്രിന്‍റ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് വലിയ പണിയാണ് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും...

NEWS

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്‍ത മേപ്പടിയാന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷന്‍ പരിവേഷമുള്ള കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മുന്‍പ് കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ ഈ ചിത്രവും കഥാപാത്രവും ആ ശ്രേണിയില്‍...

NEWS

ഡയറക്റ്റ് ഒടിടി റിലീസ് ആയി ഇതിനുമുന്‍പ് എത്തിയ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള പ്രൊമോഷന്‍ ആണ് ടൊവീനോയുടെ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത ഹൈപ്പ് ആണ്...

NEWS

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന അജഗജാന്തരം തിയറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രം എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന തരത്തിലാണ്...

More Posts