Vismaya News
Connect with us

Hi, what are you looking for?

All posts tagged "martin joseph"

KERALA NEWS

കൊ​ച്ചി: ഇരുപത്തേഴുകാരിയായ കണ്ണൂർ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിൽ സാക്ഷികളുടെ മൊഴിയെടുക്കൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഫ്ലാറ്റിലെ താമസക്കാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരോട്...

KERALA NEWS

കൊച്ചി: ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെതിരെ രണ്ടു യുവതികൾ കൂടി പരാതിയുമായെത്തി. മാർട്ടിൻ ശാരീരികമായി ഉപദ്രവിച്ചെന്നാണ് യുവതികൾ കൊച്ചി സിറ്റി പൊലീസിന് പരാതി നൽകിയിരിക്കുന്നത്. മാർട്ടിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്നും സാമ്പത്തിക ഇടപാടുകളെ...

KERALA NEWS

കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും കോടതിയെ പൊലീസ് അപമാനിച്ചെന്നുമുള്ള വാദങ്ങള്‍ കോടതി നിരാകരിച്ചു. ഒളിവിലായിരുന്ന പ്രതിയെ...

KERALA NEWS

തൃ​ശൂ​ർ: കൊ​ച്ചി​യി​ലെ ഫ്ലാറ്റിൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി തൃ​ശൂ​ർ മു​ണ്ടൂ​ർ പു​ലി​ക്കോ​ട്ടി​ൽ മാ​ർ​ട്ടി​ൻ ജോ​സ​ഫി​ൻറെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു....