Tuesday, October 3, 2023
Home Tags Palakkad

Tag: palakkad

പാലക്കാട് വാഹനാപകടം

പാലക്കാട് ദേശിയ പാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ചു രണ്ടു പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

സിബിഐ അന്വേഷം ആവിശ്യപ്പെട്ട് സഞ്ജിത്തിൻ്റെ കുടുംബം ഹൈക്കോടതിയിൽ

പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതത്തിൽ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷം ആവശ്യപ്പെട്ട് സഞ്ജിത്തിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും...

കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ശിവനാണ് വെട്ടേറ്റത്. ശിവനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി ജെ പി പ്രവർത്തകരാനാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles