Vismaya News
Connect with us

Hi, what are you looking for?

All posts tagged "petrol price"

KERALA NEWS

ജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത്...

LATEST NEWS

രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂട്ടിയത്. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക്...

LATEST NEWS

ഇന്ധന വില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ജാർഖണ്ഡ്. ഇരുചക്ര വാഹനങ്ങളുള്ള റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 250 രൂപ വരെ ഇന്ധന സബ്‌സിഡി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ...

LATEST NEWS

ഹൈദരാബാദ്: ഇ​ന്ധ​ന വി​ല വർധനവിൽ പ്ര​തി​ഷേ​ധി​ച്ച്‌ തെ​ലു​ങ്കാ​ന​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞു. രാജ്യത്ത് അടിക്കടി പെ​ട്രോ​ൾ, ഡീ​സ​ൽ, ഗ്യാ​സ് എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു....

KERALA NEWS

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. ഡൽഹിയിൽ...