Connect with us

Hi, what are you looking for?

All posts tagged "petrol"

LATEST NEWS

രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ വില...

LATEST NEWS

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിപ്പിച്ചത്. എട്ടു ദിവസത്തിനിടെ, പെട്രോളിന് കൂടിയത് 5.23 രൂപയാണ്. ഡീസലിന് 5.06 രൂപയും. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില...

KERALA NEWS

തുടർച്ചയായ നാലാം ദിവസും പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വർദ്ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില...

KERALA NEWS

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ലയിൽ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ർ​ദ്ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 95 രൂപ 14 പൈസയും ഡീ​സ​ൽ വി​ല 90...