KERALA NEWS
കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുങ്കാവില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. റോസന്നയാണ് ഭര്‍ത്താവ് സിജിയെ വെട്ടിക്കൊന്നത്. റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ കുറഞ്ഞുദിവസങ്ങളായി ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങളും...