ഷാർജ: രാജ്യത്തേക്ക് ഒളിച്ചുകടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ ഷാർജ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കളുമായി അയൽരാജ്യത്തുനിന്നുംവന്ന കണ്ടെയ്‌നറിലായിരുന്നു കോടിക്കണക്കിന് രൂപ വിലയുള്ള നിരോധിത ലഹരിമരുന്നുകൾ ഒളിച്ചുകടത്താൻ ശ്രമിച്ചത്.93 കിലോഗ്രാം പൊടിരൂപത്തിലുള്ള മെതഡിൻ, 3000 മെതഡിൻ...