Connect with us

Hi, what are you looking for?

All posts tagged "sports"

SPORTS

പഞ്ചാബിൽ നടക്കുന്ന 36-ാമത് സീനിയർ ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ക്വാർട്ടറിൽ. വനിതകളുടെ ലീഗ് പ്രീക്വാർട്ടറിൽ കേരളം 10-0 ന് കർണ്ണാടകയെ പരാജയപ്പെടുത്തി. നേരത്തെ ഡൽഹിയോട് ഒന്നേ പൂജ്യത്തിന് തോറ്റ...

SPORTS

നാല് ദിവസത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് അവസാനിക്കുമ്പോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 179 പോയിന്റുമായി തേരോട്ടം തുടരുന്നു. 131 പോയിന്റുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്....

SPORTS

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജമ്പ്...

SPORTS

ബെനോലിം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തു. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. കേരളത്തിനായി...

SPORTS

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ. കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം....

SPORTS

മെഡൽ വേട്ട തുടങ്ങി ഇന്ത്യ. പത്തൊമ്പതാം ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിലും തുഴച്ചിലിലും ഇന്ത്യ മെഡൽ നേടി. ഷൂട്ടിങ്ങിൽ 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ്, രമിത, ആഷി ചൗക്സി എന്നിവരെ അടങ്ങിയ സംഘം...

SPORTS

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി അഡിഡാസ്. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ...

SPORTS

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളക്ക് തൃശ്ശൂർ ജില്ല വേദിയാകും. ഒക്ടോബർ 16 മുതൽ ഒക്ടോബർ 20 വരെ തൃശ്ശൂരിലാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. എറണാകുളം ജില്ലയിലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം...

SPORTS

യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അമേരിക്കൻ താരം കോകോ ഗൗഫ്. ആർതുർ ആഷെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനൊടുവിൽ ആണ് ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ച് ഗൗഫ് യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. 2-6,6-3,6-2...

SPORTS

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യോഗ്യത നേടി മാഞ്ചസ്റ്റർ സിറ്റി. റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിചത്. എത്തിഹാദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഇസ്താംബുളിൽ...

More Posts