Vismaya News
Connect with us

Hi, what are you looking for?

All posts tagged "tamilnadu"

LATEST NEWS

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിക്ക് പരോൾ നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഒരു മാസത്തേക്ക് സാധാരണ പരോൾ നൽകാൻ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ്...

NATIONAL

പ്രായം ഒന്നിനും ഒരതിർ വരമ്പല്ല എന്ന് നമ്മൾ കേട്ട് ശീലിച്ച ഒന്നാണ്. പക്ഷെ നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസം നിൽക്കുന്നതും ഈ വയസ്സ് തന്നെയാണ്. എന്നാൽ ഈ വയസിനെ മറികടന്നും ഏത് പ്രായത്തിലും...

LATEST NEWS

തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ. സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ്...

LATEST NEWS

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്‌കൂൾ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.സ്‌കൂൾ ശുചിമുറിയുടെ മതിൽ തകർന്നാണ് അപകടമുണ്ടായത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ആറ് പേരാണ് മതിലിനടിയിൽപ്പെട്ടത്. അതിൽ മൂന്ന് കുട്ടികൾ തൽക്ഷണം മരിക്കുകയായിരുന്നു.

NATIONAL

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച നാട്ടുകാരോട് നന്ദി അറിയിച്ച് ഇന്ത്യൻ സൈന്യം. ആ സമയത്ത് ദൈവത്തെപ്പോലെയാണ് നിങ്ങൾ പ്രവർത്തിച്ചതെന്നും സൈന്യം പറഞ്ഞു. ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകൾക്കായി എല്ലാ...

KERALA NEWS

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാ​ഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. 275 വർഷം പഴക്കമുള്ള പത്മനാഭപുരം പൈതൃക...

NATIONAL

ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ പതിനൊന്നായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പതിനൊന്ന് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയെന്നാണ് തമിഴ്‌നാട്ടിൽ നിന്ന് അറിയാൻ കഴിഞ്ഞ വിവരം MI 17v5...

NATIONAL

പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച കോളജ് വിദ്യാർത്ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നീർകൊഴിയെന്തൽ സ്വദേശി എൽ മണികണ്ഠനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മണികണ്ഠനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന...

NATIONAL

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് . തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം...

NATIONAL

തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. ഡിസംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. കേരളത്തിലേക്കടക്കമുള്ള പൊതുഗതാഗത സർവീസുകൾ ആരംഭിക്കാനും സർക്കാർ അനുമതി നൽകി. ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകൾക്കും ഇനി കേരളത്തിലേയ്ക്ക് സർവീസ് നടത്താം....

More Posts