Connect with us

Hi, what are you looking for?

All posts tagged "thiruvananthapuram"

KERALA NEWS

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നു പൊലീസ്. ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു. നടുറോട്ടിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞിട്ടാണ് അച്ഛനെയും മകളെയും...

KERALA NEWS

കടബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു. വിളപ്പിൽ ശാല നെടുകുടി ചെല്ലമംഗലത്ത് രാജി ശിവനാണ് മരിച്ചത്. 50 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഹോളോബ്രിക്സ് ഉടമയാണ് മരിച്ച രാജി...

KERALA NEWS

ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ പ്രാഥമിക അവലോകന യോഗം ചേര്‍ന്നു. കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഒമിക്രോണിന്റെ പശ്ചാത്തലത്തിലാണ്...

KERALA NEWS

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അച്ഛനെയും എട്ടുവയസുകാരിയായ മകളെയും അപമാനിച്ച സംഭവത്തില്‍ ഡിജിപിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് കോടതി വിമര്‍ശനം. വിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍...

KERALA NEWS

തുരുവനന്തപുരം നെടുമങ്ങാട്ട് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിന് നേരെ മർദ്ദനം. വെള്ളനാട് കൂവക്കുടി സ്വദേശി അരുണിനെയാണ് സാക്ഷിപറഞ്ഞതിന്റെ പേരിൽ കടയിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ആനാട്...

LOCAL NEWS

കടക്കാവൂരിൽ അമ്മയേയും സഹോദരനേയും മാതാവിന്റെ സഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിയിൽ.കഴിഞ്ഞ ദിവസം വെളുപ്പിന് 2 മണിയോട് കൂടിയായിരുന്നു സംഭവം. മണ്ണാത്തി മ്മൂല താമസിക്കുന്ന പ്രതിയുടെ കുഞ്ഞമ്മയായ സുശീലയെയും മാതാവിനെയും സഹോദരനേയും ആണ് വെട്ടി...

LOCAL NEWS

വക്കം പണയിൽകടവ് പാലത്തിന് സമീപം അറവുമാലിന്യവും മനുഷ്യവിസർജ്യം അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. പണയിൽകടവ് പാലത്തിനു സമീപത്തുള്ള കാടുകയറിയ പ്രദേശത്താണ് ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാലിന്യങ്ങളിൽ നിന്നുള്ള...

KERALA NEWS

തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേമം പഴയ കാരയ്ക്കാമണ്ഡപം...

More Posts