Vismaya News
Connect with us

Hi, what are you looking for?

All posts tagged "tvm"

LOCAL NEWS

മാറനല്ലൂർ: അപകടക്കെണിയായി കാടുകയറി മൂടിയനിലയിൽ ഓടകൾ. മാറനല്ലൂർ-മലയിൻകീഴ് റോഡിൽ അണപ്പാടിനുസമീപം റോഡിനിരുവശവും കാടുകയറി ഓട പൂർണമായും അടഞ്ഞു. കാടുകയറി കിടക്കുന്ന പ്രദേശത്ത് മാലിന്യമിടുന്നതു കാരണം ഇവിടങ്ങളിൽ തെരുവുനായശല്യവും വർധിച്ചു. ഓട കാടുകയറിയതുകാരണം വാഹനങ്ങൾ...

KERALA NEWS

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ കൊറോണ വ്യാപനം രൂക്ഷം. രണ്ടാം തവണയാണ് പോലീസുകാർക്കിടയിൽ ഇത്തരത്തിൽ രോഗം പടർന്നുപിടിക്കുന്നത്. രണ്ട് എസ്‌ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും...

KERALA NEWS

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് മർദനമെന്നു പരാതി. വലിയ കേബിൾ കൊണ്ട് അടിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളുടെ ശരീരത്തിൽ അടി കൊണ്ട പാടുണ്ട്. ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ...

KERALA NEWS

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഐ.ടി കമ്പനികളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിതരണം ചെയ്യാനായി ടെക്‌നോപാർക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ പൂനെയിലെ സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയിൽ നിന്ന് നേരിട്ട് രണ്ടുലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ വാങ്ങി....

KERALA NEWS

തിരുവനന്തപുരം: സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ തിരുവനന്തപുരത്തു പ്രവർത്തിക്കാം. ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്ക്രാപ്പ് (പാഴ്‌ വസ്തു) വ്യാപാരസ്ഥാപനങ്ങൾക്കും നിശ്ചിത ദിവസങ്ങളിൽ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി ജില്ലാ...

KERALA NEWS

ആറ്റിങ്ങൽ: ആർക്കും കേരളാ പോലീസ് ആകാം, നിസാര തുക പെറ്റിയടിച്ചാൽ മതി. സംഭവം നടന്നത് നമ്മുടെ തലസ്ഥാനത്തും. വിസ്മയ എക്സ്ക്ലസിവ്. സംഭവം ഇങ്ങനെ, തിരുവനന്തപുരം ആറ്റിങ്ങലിൽ ഹൈവേ പെട്രോളിംഗ് നടത്തുന്നസമയത്ത് ആറ്റിങ്ങൽ പാലസ്...