Vismaya News
Connect with us

Hi, what are you looking for?

All posts tagged "vaccination"

LATEST NEWS

ഡൽഹി: രാജ്യത്ത് കരുതൽ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്. 18 വയസ് കഴിഞ്ഞവർക്ക് രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയും നാളെ മുതൽ മൂന്നാം...

NEWS

ആലപ്പുഴ: 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ പ്രായവിഭാഗത്തില്‍ ജില്ലയില്‍...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ പാളി എന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയായിട്ടും 12 മുതൽ 14 വയസുവരെ പ്രായമുള്ള 751 പേർക്കു മാത്രമാണ് വാക്സിൻ നൽകിയതെന്ന...

KERALA NEWS

രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനേഷന് തുടക്കം.15 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വെച്ചാണ് കുത്തിവയ്പ്പെ് നൽകുന്നത്. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. വൈകീട്ട് അഞ്ചുമണി വരെ വാക്സീൻ...

LATEST NEWS

രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി പിന്നിട്ടു. രാജ്യത്തെ...

LATEST NEWS

കോവിഡിന് എതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്, നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഡ്രഗ്‌സ് റഗുലേറ്ററുടെ അനുമതി തേടി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന്...

LATEST NEWS

കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് വാക്സീൻ സർട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭിക്കാൻ കേന്ദ്രസർക്കാർ പുതിയ സംവിധാനം ഒരുക്കി.കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള മൈ ജിഒവി കൊറോണ ഹെൽപ്പ് ഡെസ്കാണ് ഈ സേവനം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.നിങ്ങൾ വാക്സിൻ...

LATEST NEWS

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിനുകളായ കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ.വെല്ലൂർ മെഡിക്കൽ കോളേജാണ്(സിഎംസി) രണ്ടുവ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകൾ ഒരാളിൽ പ്രയോഗിക്കുന്നത് സംബന്ധിച്ചുളള പഠനത്തിന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയെ കുറിച്ചുളള...

KERALA NEWS

ജില്ലയിൽ കിടപ്പു രോഗികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ഇന്നു (04 ജൂൺ) ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു....