Home Tags Vismaya news

Tag: vismaya news

മുന്നറിയിപ്പില്ലാതെ ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​രാ​ത്രി​യി​ൽ തു​റ​ക്കു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. ഡാം ​തു​റ​ക്കു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക കേ​ര​ളം നി​ര​വ​ധി ത​വ​ണ ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും മുൻകരുതലുകൾ ഒന്നും സ്വീകരിച്ചില്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് വി​ഷ​യം നി​യ​മ​പ​ര​മാ​യി ത​ന്നെ...

സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നു

തിരുവനന്തപുരം:സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നു. ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തിൽ ഒരു നടപടിയുമില്ലെന്ന്...

ജവാദ് ചുഴലിക്കാറ്റ് ; ആന്ധ്രാപ്രദേശിൽ 54,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യതയുളളതിനാൽ മൂന്ന് ജില്ലകളിൽ നിന്നും 54,008 പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. സംസ്ഥാനത്തിന്റെ...

ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി ; വീണത് ട്രാക്കിനിടയിലേക്ക് ; രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽപ്പെട്ട സ്ത്രീക്ക് പുതുജീവൻ നൽകി റെയിൽവെ ഓഫീസർ. അൽപ നേരം വൈകിയിരുന്നെങ്കിൽ പൊലീയേണ്ടിയിരുന്ന ജീവൻ ആർപിഎഫ് ഓഫീസറുടെ ധീരമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന...

കോഴിക്കോട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് കണ്ടെത്തിയത്. പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്....

ഇന്ന് 4723 പുതിയ കൊവിഡ് രോ​ഗികൾ; 19 മരണം കൂടി സ്ഥിരീകരിച്ചു, ആകെ മരണം 40,132

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട്...

പാലക്കാട് പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

പാലക്കാട് പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവ്.ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു.സംഭവം നടക്കുമ്പോള്‍ കുട്ടിയെ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു എന്നതാണ് കേസ്. 2018ലാണ് കേസിനാസ്പദമായ സംഭവം.ചെര്‍പ്പുളശ്ശേരിയില്‍...

പൊലീസിന്റെ‍ നവീകരിച്ച സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊലീസിന്‍റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍, സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തുണ എന്ന നിലവിലെ സര്‍വ്വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles