Friday, December 2, 2022
Home Tags VISMAYANEWS

Tag: VISMAYANEWS

വാട്‌സാപ്പില്‍ പുതിയ മാറ്റങ്ങള്‍; ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം കൂട്ടി, ഒരു സിനിമ വരെ അയക്കാം

വാട്‌സാപ്പില്‍ പുതിയ മാറ്റങ്ങളുമായി കമ്പനി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇനി 512 ആളുകള്‍ക്ക് അംഗമാകാന്‍ സാധിക്കും. നിലവില്‍ 256 പേര്‍ക്കാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കുക. ഇത് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പുതിയ മാറ്റം ഉപഭോക്താക്കളിലേക്ക്...

യുവതി ട്രെയിൻ തട്ടി മരിച്ചു…

കരകുളം എണിക്കര കാട്ടുവിളാകം സ്വദേശി അര്‍ച്ചനയെയാണ് വർക്കല ശിവഗിരി ജംഗ്ഷനു സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഒന്‍പതു മണിയോടെ രാജധാനി എക്സ്പ്രസിന് മുന്നിലായിരുന്നു അപകടം നടന്നത്. ലോക്കൊ പൈലറ്റ് സ്റ്റേഷൻ...

കസേര നിരത്തി റോഡ് തടഞ്ഞു; കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം: കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് റോഡിന് കുറുകെ കസേര നിരത്തിയിട്ടതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കസേര മാറ്റണമെന്നും സഞ്ചാര സ്വാതന്ത്യം അനുവദിക്കണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു....

ചലച്ചിത്ര മേളയിൽ താരമായി കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ

തിരുവനന്തപുരം:26-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക്‌ ഇന്ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട്‌ 6.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 25ന് ചലച്ചിത്ര മേള സമാപിക്കും. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ...

ഇരട്ട ക്ലച് സംവിധാനത്തോടെ എത്തുന്നു അൾട്രോസ് DCA

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ഇരട്ട ക്ലച് ഓട്ടമാറ്റിക്(ഡി സി എ) വകഭേദത്തിനുള്ള ബുക്കിങ് ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങി. 21,000 രൂപ അഡ്വാൻസ് നൽകി കമ്പനി ഡീലർഷിപ്പുകളിൽ കാർ ബുക്ക് ചെയ്യാം. ഈ...

പോരാട്ടങ്ങളുടെ അനുഭവ കരുത്ത്; കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനായ കോടിയേരി 'ജനകീയനായ' സെക്രട്ടറി എന്ന നിലയില്‍...

അമ്പിളിക്കലയിലെ ‘ഭീമന്‍ ഇടി’ ഇന്ന് വൈകീട്ട് ആറിന്

ചന്ദ്രോപരിതലത്തില്‍ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നതും കാത്തുള്ള ഇരിപ്പിലാണ് ഇന്ന് ശാസ്ത്രലോകം. ഇടിയുടെ ആഘാതത്തിൽ അമ്പിളിക്കലയ്ക്ക് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആകാംക്ഷ. മൂന്നുടണ്‍ ആണ് ഇതിന്റെ ഭാരം. റോക്കറ്റിനെ നിരീക്ഷിക്കാനായി കാലിഫോര്‍ണിയയിലെ ബാര്‍‌സ്റ്റോവിനടുത്തുള്ള ഗോള്‍ഡ്സ്റ്റോണ്‍...

എസ് യു വി കളിലൂടെ തരംഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുന്നു ടാറ്റ മോട്ടോഴ്‌സ്

ടാറ്റ എസ്‌യുവികളായ പഞ്ച്, നെക്‌സണ്‍, ഹാരിയര്‍, സഫാരി എന്നിവയുടം കാസിരംഗ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. കാസിരംഗ എഡിഷനില്‍ വാഹനങ്ങളുടെ അകത്തും പുറത്തും മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഉണ്ടാകും. ചുറുചുറുക്കിനും കരുത്തിനും പേരുകേട്ട...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles