Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്....

KERALA NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ...

KERALA NEWS

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സാധ്യതയുണ്ട് എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

HEALTH

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍...

KERALA NEWS

തിരുവവന്തപരും: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഡിസംബര്‍ 31-ന് അമേരിക്കയിലേക്ക് പോകും. വിദഗ്ധ ചികിത്സയ്‌ക്കായാണ് സന്ദര്‍ശനം. രണ്ടാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം അദ്ദേഹം ജനുവരി 15ന് തിരിച്ചെത്തും. ഭാര്യ കെ. സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം...

KERALA NEWS

ഒരു മാസത്തിന് ശേഷം റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. എന്നാല്‍ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ്...

KERALA NEWS

സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍...

KERALA NEWS

മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30ന് ഇടയില്‍ നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക്...

KERALA NEWS

ക്ഷേത്രദർശനത്തിനു പോകുമ്പോൾ ഭഗവാന് സമർപ്പിക്കാൻ പൂജാപുഷ്പങ്ങൾ കരുതുന്നത് അത്യുത്തമമാണ്. പക്ഷേ ഓരോ ആരാധനാ മൂര്‍ത്തിയും ഇഷ്ടപ്പെടുന്ന പൂക്കളുടെ കാര്യത്തില്‍ വ്യത്യസ്തതയുണ്ട്. ശൈവ, വൈഷ്ണവ, ശാക്തേയ എന്നിങ്ങനെയുള്ള ആരാധനാ സമ്പ്രദായമാണ് ഓരോ ക്ഷേത്രങ്ങളും പിന്തുടരുന്നത്....

KERALA NEWS

ഇത്തവണത്തെ ക്രിസ്തുമസിനോട് അനുബന്ധിച്ച് മലയാളി കുടിച്ചിട്ടിട്ടത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്തുമസിനോട് അനുബന്ധിച്ച മൂന്ന് ദിവസം സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റ് വഴി റെക്കോർഡ് മദ്യ വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.5...

KERALA NEWS

നടന്‍ ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ‘നിലവുക്ക് എന്‍മേല്‍ എന്നടീ കോപം’ എന്ന ചിത്രമാണ് ധനുഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളികളുടെ...

KERALA NEWS

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് എ ഡിജിപി. മികച്ച സുരക്ഷയൊരുക്കിയതിന്റെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക്...

KERALA NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന്...

KERALA NEWS

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും....