Home SPORTS
SPORTS
LATEST NEWS
കന്നി ഇരട്ട സെഞ്ച്വറി; റെക്കോർഡിട്ട് മറികടന്ന് ചാൻഡിമൽ
രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ദിനേശ് ചണ്ഡിമലിന്റെ കരിയറിലെ കന്നി ഡബിൾ സെഞ്ച്വറിയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ 554 റൺസാണ് ശ്രീലങ്ക നേടിയത്. കരിയറിലെ തന്റെ...
LATEST NEWS
കോമൺവെൽത്ത് ഗെയിംസിൽ നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തും
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ത്യയുടെ പതാകവാഹകനാകും. ഈ മാസം 28ന് ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ആരംഭിക്കുന്ന ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഇന്ത്യൻ ഒളിമ്പിക്...
LATEST NEWS
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം
പല്ലക്കലെ: ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (75) അർധസെഞ്ചുറിയുമായി നയിച്ചപ്പോൾ, ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 255...
LATEST NEWS
യൂറോ കപ്പിന് മുമ്പ് സ്പെയിനിന് തിരിച്ചടി;പരിക്ക് മൂലം അലക്സിയ പുതിയസ് പുറത്ത്
സ്പെയിൻ : വനിതാ യൂറോ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ,സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്കാണെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇതോടെ...
LATEST NEWS
മലേഷ്യ ഓപ്പൺ സിംഗിൾസിൽ സൈന പുറത്ത്, സിന്ധുവിന് ജയം
ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സന്തോഷവും ദുഃഖവും. വനിതാ സിംഗിൾസിൽ ആദ്യ മത്സരത്തിൽ പി.വി. സിന്ധു ജയിച്ചപ്പോൾ സൈന നെഹ്വാൾ ആദ്യ മത്സരത്തിൽ തോറ്റു. പുരുഷ സിംഗിൾസിൽ...
LATEST NEWS
ട്വന്റി 20 ബാറ്റിങ്ങില് ഒന്നാമനായി ബാബർ അസം; കോഹ്ലിയുടെ റെക്കോർഡ് തകർത്തു
മുംബൈ: ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാമനായ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയെ മറികടന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. 1013 ദിവസമായി വിരാടിന്റെ പേരിലുള്ള റെക്കോർഡാണ് ബാബർ തകർത്തത്.
ഇന്ത്യൻ ഓപ്പണർ ഇഷാൻ...
LATEST NEWS
അമ്പെയ്ത്ത് ലോകകപ്പിൽ അഭിഷേക്–ജ്യോതി സഖ്യത്തിനു സ്വർണം
പാരിസ്: അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യത്തിന് സ്വർണ്ണ മെഡൽ. ലോകകപ്പ് മൂന്നാം ഘട്ടത്തിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം നേടിയത്. ഫൈനലിൽ ഫ്രഞ്ച് ജോഡികളായ...
LATEST NEWS
വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു രണ്ടാം ജയം
ധാംബുള്ള: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഞ്ച് വിക്കറ്റിന്റെ ജയം. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ബാറ്റിങ്ങിൽ...
Stay Connected
Latest Articles