Home GULF
GULF
GULF
യുഎഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു
അബുദാബി:യുഎഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു. 73 വയസായിരുന്നു രാഷ്ട്രത്തലവൻ്റെ മരണത്തെ തുടര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
GULF
39കാരനായ പ്രവാസി മലയാളി യുവാവ് കുവൈറ്റില്‍ നിര്യാതനായി
കുവൈത്ത് : 39കാരനായ പ്രവാസി മലയാളി യുവാവ് കുവൈറ്റില്‍ നിര്യാതനായി. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി പന്നിയൂക്കില്‍ പരേതനായ പത്മാനാഭന് നായരുടെ മകന് ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. മാതാവ് – ലക്ഷ്മിക്കുട്ടി അമ്മ....
GULF
യുഎഇയില്‍ ഇന്ന് 191 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ ഇന്ന് 191 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 235 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 1,70,219...
GULF
സൗദിയിൽ വാഹനാപകടം,യുവതി മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.. തമിഴ്നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍...
GULF
വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തി, നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ
അബുദാബി: വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള വിമാനങ്ങളിൽ സിറ്റ് കിട്ടാനില്ല. കണക്ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും...
GULF
ഈദുൽ ഫിത്തർ അവധി വരുന്നു: ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രാനിരക്ക് കുതിച്ചുയരും
ഈദുൽ ഫിത്തർ അവധി അടുത്തെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രാക്കൂലിയിൽ വൻ വർധന ഉണ്ടാകും. മെയ് ഒന്ന് മുതൽ അഞ്ചുവരെയാണ് ഈദ് അവധി.നാട്ടിലേക്ക് പോകാനുള്ള വൻതിരക്ക് കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ നാൽപ്പത് മുതൽ...
GULF
അവശേഷിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളും നീക്കി കുവൈത്ത്, അടച്ചിട്ട സ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമില്ല
കുവൈത്ത് സിറ്റി: അവശേഷിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളും നീക്കി കുവൈത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്ത് കൊവിഡ് രോഗബാധ ഏതാണ്ട് പൂര്‍ണമായി നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍...
GULF
കുവൈത്തില്‍ വാഹനാപകടം; രണ്ട് പ്രവാസികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം സെവന്ത് റിങ് റോഡിലായിരുന്നു അപകടം. ക്ലീനിങ് ട്രക്കാണ് അപകടത്തില്‍പെട്ടത്. വാഹനം തലകീഴായി മറിയുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും ബംഗ്ലാദേശ്...
Stay Connected
Latest Articles