Home Money
Money
LATEST NEWS
സ്വർണവിലയിൽ വർധനവ്
കൊച്ചി:സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 200 രൂപ കൂടി ഒരു പവന് സ്വര്‍ണത്തിന്റെ വില 38,400 രൂപയായി.ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ...
LATEST NEWS
സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു; വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37320 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ ഇടിവാണ് ഉണ്ടായത്.
വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന്...
LATEST NEWS
സ്വർണവില ഇന്നും കുറഞ്ഞു
കൊച്ചി:സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. രണ്ടുദിവസത്തിനിടെ പവന് 720 രൂപയാണ് കുറഞ്ഞത്.ഇന്ന് താഴ്ന്നത് 80 രൂപ. 37,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന...
LATEST NEWS
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 38,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4765 രൂപ നല്‍കണം.
ഈ മാസം ഒന്നിന് 38000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 11ന്...
LATEST NEWS
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപയാണ്...
LATEST NEWS
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം,പവന് 160 രൂപയുടെ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപയൂടെ ഇടിവാണ് രേഖപ്പെടുത്തിയത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപ. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. ഗ്രാം വില...
LATEST NEWS
സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വർണവില ഇന്ന് കൂടി; വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വർണവില ഇന്ന് കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്.
LATEST NEWS
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37960 രൂപയാണ്.
Stay Connected
Latest Articles