Home EDUCATION
EDUCATION
EDUCATION
സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷ ഫലം ജൂലൈയിൽ
CBSE പരീക്ഷാഫലം: സിബിഎസ്ഇ 10, 12 പരീക്ഷകളുടെ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് ഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 10 നും പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ...
EDUCATION
ഡ്രൈവര്‍ നിയമനത്തിന് ഒരു ലക്ഷത്തിലധികം അപേക്ഷകര്‍; പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന്
വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഡ്രൈവര്‍നിയമനത്തിനുള്ള പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന് നടത്തും. 19 കാറ്റഗറികളിലായി മൊത്തം 1,04,908 അപേക്ഷകളുണ്ട്. ഇവരില്‍ പൊതു അപേക്ഷകര്‍ 70,000 വരുമെന്നാണ് കണക്കാക്കുന്നത്. പൊതുപരീക്ഷയില്‍ വിജയിക്കുന്നവരെ വ്യത്യസ്ത തസ്തികകളിലെ ചുരുക്കപ്പട്ടികയില്‍...
EDUCATION
സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.അതേസമയം പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും...
EDUCATION
എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകില്ല; വിദ്യാഭ്യാസ വകുപ്പ്
എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. ഇന്നാണ്...
EDUCATION
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; പരീക്ഷാഫലം ഇങ്ങനെ അറിയാം
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം...
EDUCATION
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ താത്കാലിക നിയമനം
തിരുവനന്തപുരം പാലോട് ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ജെ.എന്‍.ടി.ബി.ജി.ആര്.ഐ) സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2022(category number-...
EDUCATION
2022’23 ബോര്‍ഡ് പരീക്ഷ; വിദ്യാര്‍ഥികളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ സ്കൂളുകളോട് CBSE
ന്യൂഡല്‍ഹി: നിലവിലെ അധ്യയന വര്‍ഷത്തേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ക്ക് ഹാജരാകാനുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് (എല്‍.ഒ.സി.) സമര്‍പ്പിക്കാന്‍ ബോര്‍ഡിനുകീഴിലെ സ്കൂളുകള്‍ക്ക് സി.ബി.എസ്.ഇ. നിര്‍ദേശം നല്കി. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റാണ് സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 16...
EDUCATION
ഇന്ന് മുതൽ പ്ലസ് വൺ പരീക്ഷ ആരംഭിക്കും
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്.
രാവിലെയാണ് പരീക്ഷ. ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി,...
Stay Connected
Latest Articles