Vismaya News
Connect with us

Hi, what are you looking for?

SPORTS

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഡി. ഗുകേഷ്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം....

SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 17-ാം സീസണിന്‌ ഇന്നു തുടക്കം.ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ...

SPORTS

ആതിഥേയരായ അരുണാചൽ പ്രദേശിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. രണ്ട് ഗോളിനാണ് ആതിഥേയരായ അരുണാചൽ പ്രദേശിനെ കേരളം തോൽപ്പിച്ചത്. അരുണാചൽ പ്രദേശിന് എതിരായ മത്സരം ജയിച്ചതോടെ മത്സരത്തിലെ ക്വാർട്ടറിലേക്ക്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LATEST NEWS

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് വില്ലേജിൽ കൊറോണ റിപ്പോർട്ട് ചെയ്‌തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. താരങ്ങളും ഒഫീഷ്യൽസും താമസിക്കുന്ന ഒളിംപിക്‌സ് വില്ലേജിന് പുറത്തെ ഹോട്ടലിലാണ് കൊറോണ പോസിറ്റീവായ ആളെ...

LATEST NEWS

ഒടുവിൽ കാൽപ്പന്തു കളിയിലെ മിശിഹാ പൂർണനായിരിക്കുകയാണ്. രാജ്യാന്തര കരിയറിൽ കിരീടം വെക്കാത്ത രാജാവായി കളിക്കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ നോവിന് വിരാമമായിരിക്കുന്നു. ഒരു ലോകകിരീടം ആധുനിക ഫുട്ബോളിലെ രാജാവിനെ അലങ്കരിച്ചിരിക്കുന്നു. ലോകമെമ്ബാടുമുള്ള...

LATEST NEWS

ന്യൂഡൽഹി: ലോക കായിക വേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ സ്പ്രിന്റർ മിൽഖാ സിങ് അന്തരിച്ചു. 91 കാരനായ മിൽഖാ സിങ് കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ...

LATEST NEWS

റോം: പോർച്ചുഗീസ്​ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഇറ്റലിയുടെ സൂപ്പർതാരം മാ​ന്വ​ൽ ലൊ​കാ​ടെ​ല്ലിയും കോള ബോട്ടിലുകൾ മാറ്റിവെച്ചു. സ്വിറ്റ്​സർലൻഡുമായുള്ള മത്സരത്തിൽ ഇരട്ടഗോളുമായുള്ള മിന്നും പ്രകടനത്തിന്​ ശേഷം മാൻ ഓഫ്​ ദി മാച്ച്‌​ ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു...

LATEST NEWS

ലിസ്ബൺ: നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര തന്റെ തിരിച്ചുവരവിൽ തന്നെ സ്വർണം നേടി വിസ്മയിപ്പിച്ചു. പരിക്കൽ നിന്ന് മുക്തനായ ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മീറ്റിൽ പങ്കെടുത്ത...

LATEST NEWS

ദോഹ: ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെ മറികടന്നു സുനിൽ ഛേത്രി. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഛേത്രി ഇരട്ടഗോൾ നേടിയതോടെ...

LATEST NEWS

ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യക്ക് ആശ്വാസ വിജയം. ബംഗ്ലാദേശിനെതിരായ പോരാട്ടം ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ പോരാട്ടത്തിലാണ് ഇന്ത്യ...

LATEST NEWS

ന്യൂ ഡെൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തിതാരം സുമിത് മാലിക്കിൽ നിന്നും വൻ തുക പിഴ ഈടാക്കാൻ റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തീരുമാനം. സുമിതിൽ നിന്നും 16 ലക്ഷം രൂപ പിഴ...

LATEST NEWS

പാരീസ്: ലോക രണ്ടാം നമ്പർ വനിതാ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറി. വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പിഴ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് നവോമിയുടെ പിന്മാറ്റം. രണ്ടാം...

LATEST NEWS

ബ്യൂ​ണ​സ് ഐ​റി​സ്: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് കൊറോണ വ്യാ​പ​നം​ മൂ​ലം അ​ർ​ജ​ൻറീ​ന​യി​ൽ​നി​ന്ന് വേ​ദി​മാ​റ്റം. ബ്ര​സീ​ൽ വേ​ദി​യാ​കും. ജൂ​ൺ 13 മു​ത​ൽ ജൂ​ലൈ പ​ത്ത് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. അ​ർ​ജ​ൻറീ​ന​യ്ക്ക് പ​ക​ര​മാ​ണ് ബ്ര​സീ​ൽ ആ​തി​ഥേ​യ​ത്വം...