Vismaya News
Connect with us

Hi, what are you looking for?

SPORTS

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഡി. ഗുകേഷ്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം....

SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 17-ാം സീസണിന്‌ ഇന്നു തുടക്കം.ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ...

SPORTS

ആതിഥേയരായ അരുണാചൽ പ്രദേശിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. രണ്ട് ഗോളിനാണ് ആതിഥേയരായ അരുണാചൽ പ്രദേശിനെ കേരളം തോൽപ്പിച്ചത്. അരുണാചൽ പ്രദേശിന് എതിരായ മത്സരം ജയിച്ചതോടെ മത്സരത്തിലെ ക്വാർട്ടറിലേക്ക്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LATEST NEWS

ടോക്യോ: ബോക്‌സിങ്ങില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍.ഇതോടെ മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയ് താരം...

LATEST NEWS

ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ യാദവ് അനായാസ വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.നേരത്തേ ഇന്ത്യയുടെ മറ്റൊരു താരമായ തരുണ്‍ദീപ്...

LATEST NEWS

ടോക്യോ: ഒളിമ്പിക്സ് ബോക്സിങ്ങിൽ മേരി കോമിന് പിന്നാലെ ലോവ്ലിന ബോർഗോഹൈനും ജയത്തോടെ തുടക്കം. വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറി....

LATEST NEWS

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായ മീരാബായ് ചാനുവിനെ ഇനി മണിപ്പൂർ പോലീസിൽ കാണാം. പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി മീരാബായിയെ നിയമിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിങ്ങ് വിക്തമാക്കി. സമ്മാനമായി ഒരു...

LATEST NEWS

ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ താരം മിഗ്വലിന ഫെര്‍ണാണ്ടസിനെ 4-1ന് ഇടിച്ച് വീഴ്‌ത്തി. ഇതോടെ മേരി കോം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. വ്യാഴാഴ്‌ച പ്രീ ക്വാര്‍ട്ടറില്‍...

LATEST NEWS

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു...

LATEST NEWS

ടോക്യോ: കൊറോണ ഭീതിയിൽ നാളുകൾ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. കൊറോണയിൽ ഓരോരുത്തരും ഒറ്റയായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും ഇനി ഒരു വേദിയിൽ മത്സരിക്കും. ഒരുമയുടെ സന്ദേശമുയർത്തിയ...

LATEST NEWS

ടോക്കിയോ : ടോക്കിയോ ഒളിംപിക്സിന് ഇന്ന് തിരിതെളിയും. ‌ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് നാലരയ്ക്ക് ആരംഭിക്കും. ഇനി എല്ലാ കണ്ണുകളും ജപ്പാനിലെ ടോക്കിയോയിലേക്ക്. 206 രാജ്യങ്ങളില്‍ നിന്നായി 11,000 അത്്ലീറ്റുകള്‍ 33 കായിക ഇനങ്ങളിലായി...

LATEST NEWS

ടോക്യോ: വെള്ളിയാഴ്ച ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് കാണാൻ സ്റ്റേഡിയത്തിൽ 950 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകർ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള മുൻകരുതലുകളാണ് ഇത്തവണ ജപ്പാൻ...

LATEST NEWS

ടോക്യോ: ഒളിംപിക്‌സ് റദ്ദാക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചു. ചെഫ് ഡി മിഷനുമാരുടെ യോഗത്തിലാണ് തീരുമാനം. കൊറോണ ചട്ടം കര്‍ശനമായി നടപ്പാക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുക. ഒരു രാജ്യത്ത് നിന്ന്...