Vismaya News
Connect with us

Hi, what are you looking for?

SPORTS

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഡി. ഗുകേഷ്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം....

SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 17-ാം സീസണിന്‌ ഇന്നു തുടക്കം.ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ...

SPORTS

ആതിഥേയരായ അരുണാചൽ പ്രദേശിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. രണ്ട് ഗോളിനാണ് ആതിഥേയരായ അരുണാചൽ പ്രദേശിനെ കേരളം തോൽപ്പിച്ചത്. അരുണാചൽ പ്രദേശിന് എതിരായ മത്സരം ജയിച്ചതോടെ മത്സരത്തിലെ ക്വാർട്ടറിലേക്ക്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

SPORTS

ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ആറാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ.വെള്ളി നേട്ടവും ഇന്ത്യയെ തേടിയെത്തി. ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ...

SPORTS

മെഡൽ വേട്ട തുടങ്ങി ഇന്ത്യ. പത്തൊമ്പതാം ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിലും തുഴച്ചിലിലും ഇന്ത്യ മെഡൽ നേടി. ഷൂട്ടിങ്ങിൽ 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ്, രമിത, ആഷി ചൗക്സി എന്നിവരെ അടങ്ങിയ സംഘം...

SPORTS

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ വംശീയ അധിക്ഷേപം നടത്തിയതിൽ അന്വേഷണം ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പത്താം പതിപ്പിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിലായിരുന്നു...

SPORTS

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി അഡിഡാസ്. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ...

SPORTS

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളക്ക് തൃശ്ശൂർ ജില്ല വേദിയാകും. ഒക്ടോബർ 16 മുതൽ ഒക്ടോബർ 20 വരെ തൃശ്ശൂരിലാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. എറണാകുളം ജില്ലയിലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം...

SPORTS

യൂജിന്‍: ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. 83.8 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. ചെക് റിപ്പബ്ലിക്കിന്റെ യൂക്കൂബ് വദലെജിനാണ് സ്വര്‍ണം. 84.24 മീറ്റര്‍ ദൂരം...

SPORTS

യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അമേരിക്കൻ താരം കോകോ ഗൗഫ്. ആർതുർ ആഷെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനൊടുവിൽ ആണ് ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ച് ഗൗഫ് യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. 2-6,6-3,6-2...

SPORTS

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അംഗങ്ങൾ അടങ്ങിയ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസനും സ്പിന്നർ രവിചന്ദ്രൻ അശ്വിനും യൂസ്വേന്ദ്രയും ടീമിൽ...

SPORTS

കാന്‍ഡി: മഴ വില്ലനായതോടെ ഇന്ത്യ – പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം ഉപേക്ഷിച്ചു. രണ്ടാം ഇന്നിങ്‌സ് പൂർത്തിയാക്കാനാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266...

SPORTS

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ച്രോയിൽ നീരജ് ചോപ്ര സ്വർണം നേടി. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക...