Vismaya News
Connect with us

Hi, what are you looking for?

COOKERY

അറിയാം റവ ഇഡലി തയ്യാറാക്കുന്ന വിധം

അരിയ്‌ക്ക് പകരം റവ ചേർത്ത് ഇനി മുതൽ ഇഡ്ഡ്ലി തയ്യാറാക്കിയാലോ? അറിയാം റവ ഇഡലി തയ്യാറാക്കുന്ന വിധം

വേണ്ട ചേരുവകൾ

ഉഴുന്ന്       1 കപ്പ്
റവ            2 കപ്പ്
ചോറ്       അര കപ്പ്
ഉപ്പ്           ആവശ്യത്തിന്
വെള്ളം  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഉഴുന്ന് നന്നായി കഴുകി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്‌ക്കുക. ശേഷം ഉഴുന്നും ചോറും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്ത ഉഴുന്ന് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി റവയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഈ മാവ് പുളിച്ച് പൊങ്ങാനായി എട്ടു മുതൽ പത്തു മണിക്കൂർ വരെ മാറ്റിവയ്‌ക്കുക. ഇടയ്‌ക്കൊന്ന് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ച് എടുക്കുക.  ശേഷം എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ ഒഴിച്ച് ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...