സ്മൂത്തി ഏവർക്കും ഇഷ്ട്ടമുള്ള ഒരു പാനീയമാണ്. ആരോഗ്യത്തിനും വിശപ്പ് മാറാനും സ്മൂത്തി മികച്ച ഒരു മാർഗം ആണ്. പ്രമേഹരോഗികൾക്ക് കുടിക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി റെസിപ്പി നോക്കാം.
പപ്പായ ബനാന സ്മൂത്തി
ചേരുവകൾ
പഴുത്ത പപ്പായ 1 കപ്പ്
വാഴപ്പഴം 1 എണ്ണം
മധുരമില്ലാത്ത തൈര് 1 കപ്പ്
ചിയ വിത്തുകൾ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ മിക്സിയിൽ അടിച്ചെടുക്കുക. സ്മൂത്തി തയ്യാർ.