Vismaya News
Connect with us

Hi, what are you looking for?

TECH

വൻ വിലക്കുറവിൽ സാംസംഗ് ഗ്യാലക്സി എ14 5ജി ഇപ്പോൾ വാങ്ങാം; ഓഫറുമായി ആമസോൺ

സാംസംഗ് ഗ്യാലക്സി എ14 5ജി സ്മാർട്ട്ഫോണിന് വൻ വിലകുറവ്. ആമസോണിലെ ഇയർ എൻഡ് സെയിലിൽ വമ്പൻ വിലക്കിഴിവിലാണ് സാംസംഗ് ഗ്യാലക്സി എ14 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.ഇതുവരെ വിപണിയിൽ നൽകിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ആമസോൺ ഈ മൊബൈൽ ഫോൺ ലഭ്യമാക്കുന്നത്.ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന സമയത്തെ വില 16,499 രൂപയായിരുന്നു. നിലവിൽ, 22 ശതമാനം കിഴിവിലാണ് ആമസോണിൽ നിന്നും വാങ്ങാൻ കഴിയുക. ഇതോടെ, 2000 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്.

സാംസംഗ് ഗ്യാലക്സി എ14 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഈ ഓഫർ ലഭിക്കുക.ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ കിഴിവും ലഭിക്കും. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്താൽ 13,499 രൂപയ്‌ക്കാണ് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...