Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഊട്ടിയിൽ താപനില 6 ഡിഗ്രി വരെ താഴ്ന്നു; മഞ്ഞുവീഴ്ച ആരംഭിച്ചു

ഊട്ടിയിൽ മഞ്ഞു വീഴ്ച ആരംഭിച്ചു. സാധാരണയായി നവംബറിൽ ആരംഭിക്കുമായിരുന്ന മഞ്ഞ് വീഴ്ച തുടർച്ചയായി മഴപെയ്തതോടെ ഇത്തവണ വൈകിയാണ് ആരംഭിച്ചത്.

ഇന്നലെ  കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരുന്നു. കാർഷിക മേഖലയെ കാര്യമായി ബാധിക്കുന്ന മഞ്ഞുവീഴ്ച മൂലം തേയില ചെടികളും പച്ചക്കറി കൃഷികളും കരിഞ്ഞ പോകുന്നതിന് കാരണമാകാറുണ്ട്.

നിരവധി വിനോദസഞ്ചാരികളാണ് മഞ്ഞുവീഴ്ച കാണുന്നതിനും ചിത്രങ്ങൾ എടുക്കുന്നതിനുമായി ഊട്ടിയിലേക്ക് എത്തുന്നത്. മഞ്ഞു വീഴ്ച നടക്കുന്ന ഡിസംബർ, ജനുവരി മാസങ്ങളിലായി കൂടുതൽ വിനോദസഞ്ചാരികൾ ഊട്ടിയിൽ എത്താറുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...