Vismaya News
Connect with us

Hi, what are you looking for?

TECH

8000 രൂപയ്‌ക്ക് 256 ജിബി സ്റ്റോറേജുമായി ഒരു ഫോൺ; വരുന്നു ഐടെലിന്റെ 70 മോഡൽ

8000 രൂപയ്‌ക്ക് 256 ജിബി സ്റ്റോറേജ് മായി ഒരു ഫോൺ ലഭിച്ചാലോ.വളരെയധികം ഉപകാരപ്രദമായിരിക്കും അല്ലേ. എന്നാൽ സത്യമാണ്. ഐടെൽ ആണ് 8000 രൂപയ്‌ക്ക് താഴെ 256 ജിബി സ്റ്റോറേജുമായി ഒരു ഫോൺ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നത്.

പുതിയ ഐടെൽ 70 മോഡൽ ഫോണിൽ 12 ജിബി റാം കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ ഫീച്ചറുകൾ സംബന്ധിച്ചോ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കുമെന്നോ കമ്പനി ഇതുവരെയും സ്ഥിരീകരണം നൽകിയിട്ടില്ല. നാല് ജിബി സ്റ്റോറേജിൽ നിന്ന് റാം ആയി ഉപയോഗിക്കാനുള്ള സൗകര്യവും ഫോണിൽ ഒരുക്കിയിട്ടുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...