Vismaya News
Connect with us

Hi, what are you looking for?

Money

ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ; സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ വിലക്കുറവ്, ഓഫറുകൾ 18 വരെ

ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. ജനുവരി 18നാണ് വരെയാണ് സെയിൽ. ആമസോൺ പ്രൈം മെംബേഴ്സിന് സെയിലിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.ആറ് ദിവസത്തെ ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിൽ വമ്പൻ ഓഫറുകളാണ് ആമസോൺ നൽകുന്നത്. സ്മാർട്ട്‌ഫോണുകൾക്കും അക്സസറികൾക്കും 40% ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

ലാപ്‌ടോപ്പുകൾക്കും ടാബ്‌ലറ്റുകൾക്കും സ്‌മാർട്ട് ഡിവൈസുകൾക്കും 75% വരെയാണ് ഡിസ്‌കൗണ്ട്. 65% വരെയും ഓഫറാണ് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്‌ക്കു ലഭിക്കുന്നത്.എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ എസ്ബിഐ കാർഡ് ഇഎംഐ ഉപയോഗിച്ചോ ഷോപ്പിങ് നടത്തുന്നവർക്ക് 10% ഇളവ് നൽകുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...