Vismaya News
Connect with us

Hi, what are you looking for?

HEALTH

നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ബി യുടെ കുറവുണ്ടോ; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ബിയുടെ കുറവുണ്ടോ എന്ന് പരിശോധനകൾ ഇല്ലാതെ മനസ്സിലാക്കാൻ സാധിക്കുമോ. തീർച്ചയായും ചില ലക്ഷണങ്ങളിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന വിറ്റാമിൻ ബിയുടെ കുറവ് നമുക്ക് അറിയാൻ സാധിക്കും. ഏതൊക്കെയാണ് ഈ ലക്ഷണങ്ങൾ എന്ന് നോക്കാം.

വിറ്റാമിൻ ബി യുടെ കുറവ് ശരീരത്തിൽ വിളർച്ച ഉണ്ടാകുന്നതിന് കാരണമാക്കും. ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണം, തളർച്ച എന്നിവയൊക്കെ വിറ്റാമിൻ ബിയുടെ കുറവുമൂലം ഉണ്ടാകുന്നതാണ്.

തൊലിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, നിറംമാറ്റം എന്നിവയെല്ലാം വിറ്റാമിൻ ബിയുടെ കുറവുമൂലം ഉണ്ടാകുന്നതാണ്. വിറ്റാമിൻ ബി യുടെ കുറവ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാൽ വിഷാദം, മൂഡ് ഡിസോഡർ എന്നിവയ്‌ക്കും കാരണമാകും. ഓർമ്മക്കുറവ്, ഓർമ്മ നശിക്കുക എന്നിവയെല്ലാം വിറ്റാമിൻ ബി ശരീരത്തിൽ കുറയുന്നതിന്റെ ചില ലക്ഷണങ്ങളാണ്.

ചിലരിൽ ഉണ്ടാകുന്ന വായ്പുണ്ണ് വിറ്റാമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്നതാകാനും സാധ്യതയുണ്ട്. തലമുടി അമിതമായി കൊഴിയുന്നുണ്ടെങ്കിൽ അതിന് കാരണമാകുന്നതും ശരീരത്തിലെ വിറ്റാമിൻ ബി യുടെ കുറവാകാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...