Vismaya News
Connect with us

Hi, what are you looking for?

HEALTH

കാന്താരിയെ നിസ്സാരമായി തള്ളിക്കളയേണ്ട; ഗുണങ്ങൾ അറിയാം

സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്‌ക്ക് ഔഷധ ഗുണങ്ങൾ ഒരുപാടുണ്ട്. കാപ്സിസിൻ എന്ന ഘടകമാണ് കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത്. ഒരുപാട് ഔഷധ ഗുണങ്ങളുള്ള കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്.

കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ പെട്ടന്ന് ദഹിക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് വളരെ ഉപകാരപ്പെടും. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരിയിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കാന്താരിയ്‌ക്ക് കഴിയും. രക്തസമ്മർദ്ദം കുറയ്‌ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്‌ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...