Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഒടുവിൽ മാപ്പ്; നടി തൃഷക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു. ഒരു കുറിപ്പിലൂടെ യാണ് താരം മാപ്പ് പറഞ്ഞത്. കഴിഞ്ഞദിവസം കേസിൽ മൻസൂർ അലിഖാനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരു കുറിപ്പിലൂടെ മാപ്പ് ചോദിച്ചുകൊണ്ട് താരം രംഗത്ത് വന്നത്.

കുറിപ്പിൽ തന്റെ പരാമർശം സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു എന്നും പരസ്യമായി ഇതിന് മാപ്പ് പറയുന്നു എന്നും മൻസൂർ അലിഖാൻ പറഞ്ഞു. തൃഷയും വിജയും ഒന്നിച്ചെത്തിയ ലിയോ എന്ന ചിത്രത്തെ ചൊല്ലിയായിരുന്നു നടൻ തൃഷയ്‌ക്കെതിരെ വിവാദ പരാമർശം ഉന്നയിച്ചത്.

നടന്റെ വാക്കുകളിൽ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണ് എന്നും പറഞ്ഞ് തൃഷ രൂക്ഷമായ രീതിയിൽ നടനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...