Vismaya News
Connect with us

Hi, what are you looking for?

TECH

ഫോണില്ലാതെ ഉപയോഗിക്കാം: ജിയോ ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ചുമായി ബോട്ട്; പ്രത്യേകതകൾ അറിയാം

ആദ്യമായി ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ചുമായി ഇന്ത്യൻ വെയറബിൾ ബ്രാൻഡായ ബോട്ട്. ബോട്ടിന്റെ ലൂണാർ സീരീസിന് കീഴിലാണ് ലൂണാർ പ്രോ എൽ.ടി.ഇ ( Lunar Pro LTE ) എന്ന പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചത്.

സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ലോഞ്ച് ചെയ്തിരിക്കുന്ന സ്മാർട്ട് വാച്ചിന്റെ പ്രധാന ആകർഷണം ജിയോ ഇ-സിം പിന്തുണയാണ്.

വാച്ചിൽ ഇ-സിം വരുന്നതിലൂടെ, സ്മാർട്ട്‌ഫോണിന്റെ സാന്നിധ്യമില്ലാതെ തന്നെ വാച്ച് മാത്രം ഉപയോഗിച്ച് കോളുകൾ ചെയ്യാനോ എടുക്കാനോ സാധിക്കും.

സാധാരണയായി ബ്ലൂടൂത്ത് വഴിയുള്ള കോളിങ് മാ​ത്രമാണ് ബോട്ട് പോലുള്ള കമ്പനികളുടെ സ്മാർട്ട് വാച്ചുകളിലുണ്ടായിരുന്നത്. എപ്പോഴും ഫോൺ അടുത്തുണ്ടാകണം. എന്നാൽ, ജിയോ ഇ-സിം ഉപയോഗിച്ച്, നിങ്ങൾക്ക് സ്മാർട്ട് വാച്ച് വഴി നേരിട്ട് സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...