Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വിലകൂടിയ ബൈക്ക് കവർച്ച; ഇതര സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

ബാ​ല​രാ​മ​പു​രം: വി​ല​പി​ടി​പ്പു​ള്ള ബൈ​ക്ക് മോ​ഷ്ടി​ച്ച് ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​ന്ന മോ​ഷ്ടാ​ക്ക​ളെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന്​ പി​ടി​കൂ​ടി. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്​ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന്​ ബാ​ല​രാ​മ​പു​ര​ത്തെ​ത്തി ര​ണ്ട് വി​ല​കൂ​ടി​യ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ന്ന സം​ഘ​ത്തെ​യാ​ണ് പൊ​ലീ​സ്​ വ​ല​യി​ലാ​ക്കി​യ​ത്.ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് സ്​​ക്വാ​ഡു​ക​ൾ 72 മ​ണി​ക്കൂ​ർ ഇ​ട​ത​ട​വി​ല്ലാ​തെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ക​ൽ​ക്കു​ളം ക​ട്ട​ത്തു​റൈ ക​ല്ലാ​ട്ടു​വി​ളൈ​യി​ൽ സ​മു​വ​ലി​നെ​യും (18), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളെ​യു​മാ​ണ്​ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ബാ​ല​രാ​മ​പു​രം ത​യ്ക്കാ​പ്പ​ള്ളി​ക്ക് എ​തി​ർ​വ​ശം പ്ലാ​വി​ള വീ​ട്ടി​ൽ പ്ര​വീ​ണി​​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്ക് വീ​ടി​നു മു​ന്നി​ൽ നി​ന്നാ​ണ്​ മോ​ഷ​ണം പോ​യ​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ളാ​ണ്​ മൂ​ന്നം​ഗ സം​ഘം മോ​ഷ്ടി​ച്ച​ത്. ജു​വ​നൈ​ൽ മോ​ഷ്ടാ​വു​ൾ​പ്പെ​ടെ അ​തി​വൈ​ദ​ഗ്​​ധ്യ​മു​ള്ള​വ​രാ​ണ് മോ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്. ബാ​ല​രാ​മ​പു​ര​ത്ത് ദി​വ​സ​ങ്ങ​ൾ മു​മ്പെ​ത്തി ബൈ​ക്കു​ക​ളും സ്ഥ​ല​വും സ്​​കെ​ച്ച് ചെ​യ്ത് പ്ര​ദേ​ശ​ത്ത് എ​വി​ടെ​യെ​ല്ലാം സി.​സി ടി.​വി​യു​ണ്ടെ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​തി​ൽ​പെ​ടാ​തെ വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...