Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ആറ്റിങ്ങല്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം പദ്ധതി അനന്തമായി നീളുന്നു

ആ​റ്റി​ങ്ങ​ല്‍: കൊ​ല്ല​മ്പു​ഴ കോ​യി​ക്ക​ൽ കൊ​ട്ടാ​രം പു​രാ​വ​സ്തു മ്യൂ​സി​യം പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ളു​ന്നു. നി​ല​വി​ലെ കൊ​ട്ടാ​ര​ക്കെ​ട്ടു​ക​ൾ മ്യൂ​സി​യം ആ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ച്ച ബൃ​ഹ​ത്​​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ഴ​യു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ട്ടാ​ര​മാ​ണി​ത്.

കൊ​ട്ടാ​രം ഇ​രി​ക്കു​ന്ന 72 സെ​ന്റ് ഭൂ​മി ഉ​ള്‍പ്പെ​ടെ ആ​റ്​ ഏ​ക്ക​ര്‍ 60 സെ​ന്റ് ഭൂ​മി​യാ​ണു​ള്ള​ത്. ഇ​തി​ല്‍ നാ​ലു ക്ഷേ​ത്ര​ങ്ങ​ളും ഉ​ള്‍പ്പെ​ടും. വ​സ്തു​വി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ദേ​വ​സ്വം ബോ​ര്‍ഡി​ല്‍ത​ന്നെ നി​ല​നി​ര്‍ത്തി പു​രാ​വ​സ്തു വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. മൂ​ന്ന് കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ് ന​വീ​ക​രി​ക്കു​ന്ന കൊ​ട്ടാ​ര കെ​ട്ടി​ട​ങ്ങ​ൾ. പ​ഴ​യ നി​ർ​മി​തി​യു​ടെ അ​തേ മാ​തൃ​ക​യി​ലും അ​തേ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചും ഉ​ള്ള​താ​ണ് സ​മ്പൂ​ർ​ണ ന​വീ​ക​ര​ണ പ​ദ്ധ​തി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യോ​ജി​ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ വ​ഴി ഒ​രു​ക്കി​യ​ത്. നി​ർ​മാ​ണോ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ്​ മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും കെ​ട്ടി​ട ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ഇ​തി​നു ശേ​ഷ​മേ അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യൂ. ത​ടി കൊ​ണ്ടു​ള്ള നി​ർ​മി​തി​ക​ൾ, മേ​ൽ​ക്കൂ​ര എ​ന്നി​വ പൂ​ർ​ത്തി​യാ​യി. അ​നു​ബ​ന്ധ മി​നു​ക്കു​പ​ണി​ക​ൾ ബാ​ക്കി​യു​ണ്ട്. അ​മൂ​ല്യ​മാ​യ ച​രി​ത്ര​നി​ർ​മി​തി എ​ന്ന നി​ല​യി​ൽ ഗൗ​ര​വ​പൂ​ർ​വ​മാ​ണ് കൊ​ട്ടാ​ര ന​വീ​ക​ര​ണം കാ​ണു​ന്ന​തെ​ന്നും സ​മ​യ ബ​ന്ധി​ത​മാ​യി ന​വീ​ക​ര​ണ​പ്ര​വ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ്യൂ​സി​യം സ​ജ്ജ​മാ​ക്കു​മെ​ന്നും ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ പ​റ​ഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...