Vismaya News
Connect with us

Hi, what are you looking for?

HEALTH

മുഖ സംരക്ഷണത്തിന് ഇനി ചെമ്പരത്തി.!

ഇന്നും മുടി സംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ പണ്ടുകാലത്ത് വീടുകളില്‍ ഉണ്ടാക്കിയിരുന്ന ചെമ്പരത്തി താളി ഉപയോഗിക്കുന്ന ശീലം തന്നെ തുടരുകയാണ്. താളി പ്രകൃതിദത്ത ഷാംപൂവൂം കണ്ടീഷണറുമാണ്. മാത്രമല്ല, മുടി വളരാന്‍ ചെമ്പരത്തിയുടെ പൂവും ഇലയും കാച്ചിയ എണ്ണ ഏറെ നല്ലതുമാണ്. അതേസമയം ചെമ്പരത്തി മുഖത്തു തേയ്‌ക്കാനും ഉപയോഗപ്രദമായ ഒന്ന് തന്നെയാണ്.

ചര്‍മ്മത്തിന് ചെറുപ്പവും ഇലാസ്റ്റിസിറ്റിയും നല്‍കാന്‍ ഒട്ടനവധി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഒന്നാണ് ചെമ്പരത്തി. ചര്‍മ്മ കോശങ്ങള്‍ അയയാതെ തന്നെ സൂക്ഷിയ്‌ക്കും. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്‌ക്കും. ഒരു തരത്തിൽ ഇതിനെ ആന്റി ഏജിംഗ് ഇഫ്കട് എന്നു ചെമ്പരത്തിയെ പറയാം. ചെമ്പരത്തി ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണിത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...