Vismaya News
Connect with us

Hi, what are you looking for?

NEWS

ഒ​റ്റ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 12 സ്ഥലങ്ങളിൽ തീ​പി​ടി​ത്തം

പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ന​ലി​ൽ അ​ടി​ക്കാ​ട് കത്തുന്നത് പതിവ് സംഭവം ആണെങ്കിലും ഞാ​യ​റാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 12 ഇ​ട​ത്താ​യി​രു​ന്നു തീ ​പ​ട​ർ​ന്ന​ത്. തൂ​ത എ​ട​യ്‌ക്ക​ൽ റ​ബർ ഷീ​റ്റ് സ്റ്റോ​ർ ചെ​യ്ത ഷെ​ഡ് തീപിടുത്തത്തിൽ ക​ത്തി ന​ശി​ച്ചു. രാ​വി​ലെ 11നായിരുന്നു സം​ഭ​വം. അഗ്നിബാധയിൽ 75,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഉ​ച്ച​ക്ക് 12ഓ​ടെ ആ​ന​മ​ങ്ങാ​ട് മ​ണ​ലാ​യ റോ​ഡി​ൽ റ​ബ​ർ തോ​ട്ടം തീ​പി​ടി​ച്ച് കത്തി ന​ശി​ച്ചു. ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യായിരുന്നു അപകടം. അ​ര​യേ​ക്കാ​ർ വിസ്തീർണം വ​രു​ന്ന തോ​ട്ട​മാ​ണ്. വെ​ട്ട​ത്തൂ​രി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് തോ​ട്ടം ക​ത്തിപ്പോയി. ക​ശു​മാ​വി​ൻ തൈ​ക​ൾ, വാ​ഴ, തെ​ക്ക് തു​ട​ങ്ങി​യ​വ​യും കൃ​ഷി​യും ക​ത്തി

പ​ട​പ്പ​റ​മ്പ്, മേ​ലാ​റ്റൂ​ർ, മ​ണ്ണാ​ർ​മ​ല, ചി​ര​ട്ടാ​മ​ല, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി പ്രദേശങ്ങളിലും ഞാ​യ​റാ​ഴ്ച തീ ​പ​ട​ർ​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​പ്പു​റം ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു വി​ഭാ​ഗം വന്നാണ് ഇ​വി​ട​ങ്ങ​ളി​ൽ തീ ​അ​ണ​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൽ. സു​ഗു​ണ​ൻ, അ​സി​സ്റ്റ​ന്റ് ഓ​ഫി​സ​ർ സാ​ജു, റെ​സ്‌​ക്യു ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്‌ ഷെ​ബി​ൻ, സ​ഫീ​ർ, കി​ഷോ​ർ ന​സീ​ർ, ഗോ​പ​കു​മാ​ർ, മു​ര​ളി, സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ ദൗത്യത്തിന് നേ​തൃ​ത്വം ന​ൽ​കി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...