Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കൊറോണ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പുതിയ കേസുകളും 219 മരണവും

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. 219 പേര്‍ മരണമടഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്‍ ദിവസത്തെ അപേക്ഷിച്ച് 8.9% കുറവുണ്ട്. 43,903 പേര്‍ ഇന്നലെ രോഗമുക്തരായി. പുതിയ രോഗികളില്‍ 26,701 പേര്‍ കേരളത്തിലാണ്. 74 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 4,04,874 സജീവ രോഗികളുണ്ട്. ആകെ 3,30,27,621 പേര്‍ രോഗബാധിതരായപ്പോള്‍ 3,21,81,995 പേര്‍ രോഗമുക്തരായി. 4,40,752 പേര്‍ മരണമടഞ്ഞു. 68,75,41,762 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

53,14,68,867 സാംപിള്‍ കൊറോണ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,10,649 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

KERALA NEWS

കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ​ഗുരുതരമായി...