Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്....

KERALA NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ...

KERALA NEWS

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സാധ്യതയുണ്ട് എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

HEALTH

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍...

KERALA NEWS

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ക്ലാപ്പന സ്വദേശിയായ പതിനാറുകാരനാണ് ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യയ്ക്ക്...

KERALA NEWS

കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ കാസർകോട് ഡി.സി.സി പ്രസിഡന്‍റ് പി കെ ഫൈസൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ബി ആർ അംബേദ്കർ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവർക്കൊപ്പം വി ഡി സവർക്കറുടെ...

KERALA NEWS

കണ്ണൂര്‍: ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് സ്വത്ത് കണ്ടുകെട്ടുന്നത് തുടരുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്ത്. എല്ലാവരും സംരക്ഷിക്കപ്പെടും. ആർക്കും ചിരിക്കാൻ അവസരം നൽകില്ല. ജപ്തി...

KERALA NEWS

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ റിപ്പബ്ലിക് ദിനത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. നേരത്തെ മന്ത്രിയോടുള്ള പിന്തുണ ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബഡ്ജറ്റ് തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. രാജ്ഭവനിൽ...

KERALA NEWS

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പെരിന്തല്‍മണ്ണ പൊലീസ് ആയിരിക്കും...

KERALA NEWS

ഈരാറ്റുപേട്ട: മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. രാജസ്ഥാൻ സ്വദേശിയായ നിർമൽ കുമാർ നെഹ്റ (22) ആണ് മരിച്ചത്. ഐ.ഐ.ഐ.ടി വലവൂരിലെ വിദ്യാർത്ഥിയാണ്. ഉച്ചയ്ക്ക് ശേഷം മാർമല അരുവിയിൽ കുളിക്കാനെത്തിയതായിരുന്നു എട്ടംഗ സംഘം....

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണങ്ങളും തട്ടിയെടുത്തെന്ന ആരോപണത്തിൽ സിപിഎം കൗൺസിലർ സുജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച് വർഷത്തേക്കാണ് സസ്പെൻഷൻ....

KERALA NEWS

കൊല്ലം: പരിക്കേറ്റ പി.ടി സെവന്‍റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ച് എംഎൽഎ കെ. ബി. ഗണേഷ് കുമാർ. താൻ പ്രസിഡന്‍റായ ആന ഉടമ ഫെഡറേഷൻ എല്ലാ ചികിത്സയും നൽകാൻ തയ്യാറാണെന്ന്...

KERALA NEWS

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ 10 പേരടങ്ങുന്ന സംഘം ഫറൂഖിനെ വീട്ടിൽ നിന്ന്...

KERALA NEWS

തിരുവനന്തപുരം: കേന്ദ്ര അധികാരത്തിന്‍റെ മറവിൽ സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇന്ത്യയിൽ അധികാരം കാണിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്. ഭരണഘടനയ്ക്കെതിരായ നിയമങ്ങൾ അവർ നടപ്പിലാക്കുന്നു....